കേരള ജനത ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണെന്ന് രാഹുല്‍ ഗാന്ധി

കേരള ജനത ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകത്തിന് മാതൃകയാണ് കേരളത്തിലെ തുല്യതയെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അനവധി ആശയങ്ങളുടെ സമ്മേളനമാണ് ഭാരതം. ബിജെപിയും ആര്‍എസ്എസും അവരുടേതല്ലാത്ത മറ്റ് ശബ്ദങ്ങള്‍ എല്ലാം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ രാജ്യം ഭരിക്കുന്നത് ഒരു വ്യക്തിയും ഒരു ആശയവുമല്ല.

അവരുടെ ആശയത്തെ സ്വീകരിക്കാത്തവരെ തകര്‍ത്തുകളയുമെന്നാണ് ബിജെപിയുടെ നിലപാട്. അതിനിലാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നത്. പക്ഷേ ഞങ്ങള്‍ പറയുന്നത് നിങ്ങളെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നാണ്. ഒരിക്കലും നിങ്ങളെ ആക്രമിക്കുകയില്ല. നിങ്ങളുടെ തെറ്റിനെ സ്‌നേഹത്തിലൂടെയും അഹിംസയിലൂടെയും ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍