'യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണേ'; കടകളില്‍ കയറിയും മലയാളത്തില്‍ വോട്ട് ചോദിച്ചും പ്രിയങ്ക ഗാന്ധി

വണ്ടൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിനായി മലയാളത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപി. അരീക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് പ്രിയങ്ക ഗാന്ധി മമ്പാട് അങ്ങാടിയില്‍ വാഹനം നിര്‍ത്തി ഇറങ്ങി വോട്ട് ചോദിച്ചത്.

പ്രിയങ്കയോടൊപ്പം സ്ഥാനാര്‍ത്ഥി എ. പി. അനില്‍കുമാറും ഉണ്ടായിരുന്നു. കടകളില്‍ കയറിയും വ്യക്തികളോടും പ്രിയങ്ക ഗാന്ധി വോട്ട് അഭ്യര്‍ത്ഥിച്ചു. എടക്കരയില്‍ നടന്ന പൊതുയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു എംപി.

Latest Stories

ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യു ഏപ്രില്‍ 10-ന് ആരംഭിക്കുന്നു; യഥാര്‍ത്ഥ ആദായം 12.25% വരെ

'ഡാഷ് മോനെ' പ്രയോഗം കേരളത്തിന് മൊത്തം അപമാനം; മറ്റൊരു സിനിമാഡയലോഗ് ഉപയോഗിക്കാമായിരുന്നു; വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് : കെ. മുരളീധരൻ

സർക്കാരിന് പ്രധാന്യം കരിമണലിൽ; പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വിഡിയോ; കേസെടുത്ത് സൈബര്‍ പൊലീസ്

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി എം. ബി. രാജേഷ്

നേരിട്ട മൂന്നു താരങ്ങളുടെയും ആദ്യ പന്ത് സിക്സ്; ബുംറയെയും ബോൾട്ടിനെയും താക്കൂറിനെയും എയറിൽ കേറ്റി വൈഭവ്

ബുംറയോ ഏത് ബുംറ, ബുംറയൊക്കെ തീർന്നു; ആദ്യ പന്തിൽ തന്നെ ലോക ഒന്നാം നമ്പർ ബോളറെ തൂക്കി വൈഭവ്

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

ഒടുവിൽ ആശ്വാസം, വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്, അംഗീകരിച്ച് ഇറാൻ; ഹോർമുസ് തുറക്കും

ഏകദിന മത്സരങ്ങൾ പൂർണമായും ബിസിസിഐ ഉപേക്ഷിക്കണം, ആൾക്കാർ മടുത്തു ഈ ഫോർമാറ്റ്; നിർദ്ദേശവുമായി ലളിത് മോദി