രാഷ്‌ട്രപതി ദ്രൗപതി മുർമു പമ്പയിൽ എത്തി. പമ്പയിൽ നിന്നും കെട്ടുനിറച്ച രാഷ്‌ട്രപതി ശബരിമലയിലേക്ക് യാത്ര തിരിച്ചു. 11:50 രാഷ്‌ട്രപതി സന്നിധാനത്തെത്തും. പമ്പ സ്നാനത്തിന് ശേഷമാണ് രാഷ്‌ട്രപതി കെട്ടുനിറച്ചത്. പ്രത്യേക വാഹനത്തിലാണ് രാഷ്‌ട്രപതി മലകയറുന്നത്.