കേരളത്തില്‍ യുഡിഎഫ് മുന്നില്‍, തിരുവനന്തപുരത്ത് തരൂരും വയനാട്ടില്‍ രാഹുലും മുന്നില്‍; LIVE

ആദ്യമണിക്കൂറിലെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ലീഡ് ചെയ്യുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി മികച്ച ലീഡോടെ മുന്നേറുന്നു. പോസ്റ്റല്‍ വോട്ടിംഗില്‍ പിന്നില്‍ പോയെങ്കിലും ശശി തരൂര്‍ ലീഡ് നിലയില്‍ മുന്നിലെത്തുന്നു.


Latest Stories

തമിഴ്‌നാട്ടിൽ നൂറ് കടന്ന് ടിവികെ; എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ

'രണ്ടില വാടി കൊഴിഞ്ഞു'; മത്സരിച്ച 12 ഇടങ്ങളിലും പിന്നിൽ

ഫേസ്ബുക്ക് ബയോയിൽ നിന്ന് 'CM' നീക്കി പിണറായി വിജയൻ, 'സിപിഎം പിബി' അംഗമെന്ന് മാത്രം

അസമിൽ എൻഡിഎ മുന്നിൽ; ജലുക്ബാരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുന്നേറ്റം

അധികാരം ഉറപ്പിച്ച് യുഡിഎഫ്; സംസ്ഥാനത്ത് ആഘോഷം തുടങ്ങി, അഞ്ചാം റൗണ്ടിലും പിണറായി പിന്നിൽ

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി

ധർമ്മടത്ത് ക്യാപ്റ്റൻ പിന്നിൽ; മൂന്ന് റൗണ്ട് പൂർത്തിയായി, യുഡിഎഫ് മുന്നിൽ

തമിഴ്നാട്ടിൽ മാസ്സായി വിജയ്; ആദ്യ മണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് ടിവികെ; ഡിഎംകെ സഖ്യം 52 സീറ്റിൽ

കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങൾ; ലീഡ് നില 100 കടക്കുമെന്ന് ഷാഫി പറമ്പിൽ

ഇടത് കോട്ടകൾ ഇളകി,12 മന്ത്രിമാർ പിന്നിൽ; ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ