സഖാക്കളെ കായികക്ഷമതയുള്ളവരാക്കാന്‍ ശാഖകളിലേക്ക് വിട്ടാല്‍ മതി, കോടിയേരിക്ക് കൃഷ്ണദാസിന്റെ മറുപടി

സഖാക്കള്‍ കായികക്ഷമത കൈവരിക്കാന്‍ ആര്‍എസ്എസ് ശാഖകളില്‍ ചെന്നാല്‍ മതിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ കൃഷ്ണദാസ്. ആര്‍എസ്എസ് ഭീഷണി നേരിടാന്‍ സഖാക്കള്‍ കായികക്ഷമതയുള്ളവരാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.

കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗത്തിനിടെയാണ് കോടിയേരി സഖാക്കളുടെ കായികക്ഷമതയെക്കുറിച്ച് പരാമര്‍ശിച്ചത്.

കേരളത്തെ കലാപത്തിന്റെ ഉറവിടങ്ങളാക്കുന്നത് ആര്‍എസ്എസ് കേന്ദ്രങ്ങളാണെന്ന് കോടിയേരി ആരോപിച്ചിരുന്നു.ഇത്തരത്തിലുള്ള ആര്‍എസ്എസുകാരെ കായികമായി നേരിടണമെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുടെ ആരോപണത്തെ എതിര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ കൃഷ്ണദാസ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'