കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുക്കരുതെന്ന് സാമാജികര്‍ക്ക് ജോസഫിന്റെ ഇ-മെയില്‍ സന്ദേശം

പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി ജോസ് കെ മാണി വിളിച്ച ബദല്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പി.ജെ ജോസഫിന്റെ ഇ-മെയില്‍ സന്ദേശം. യോഗം പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നും ഇത്തരമൊരു യോഗം വിളിക്കാന്‍ ജോസ് കെ മാണിക്ക് അധികാരമില്ലെന്നും സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരം വര്‍ക്കിങ് ചെയര്‍മാനുമാത്രമാണെന്നും ജോസഫ് പറഞ്ഞു.

ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സിഎസ്‌ഐ റിട്രീറ്റ് സെന്ററിലാണ് യോഗം. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണു യോഗത്തിന്റെ അജണ്ടയെന്ന് ജോസ് കെ. മാണി അറിയിച്ചു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും വര്‍ക്കിങ് ചെയര്‍മാനായ പി.ജെ.ജോസഫ് അംഗീകരിക്കാത്തതിനാലാണു കമ്മിറ്റി വിളിക്കുന്നതെന്നാണ് ജോസ് കെ.മാണി അറിയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ