പിസി വിഷ്‌ണുനാഥ് എംഎൽഎയുടെ പിതാവ് ചെല്ലപ്പൻ പിള്ള അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പിസി വിഷ്‌ണുനാഥ് എംഎൽഎയുടെ പിതാവ് അന്തരിച്ചു
