മഴ കടുത്തു; പടയൊരുക്കം സമാപന സമ്മേളനc മാറ്റി; രാഹുല്‍ എത്തില്ല

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവും മാറ്റിവച്ചു.

ഈ മാസം ആദ്യം കാസര്‍കോഡ് ഉപ്പളയില്‍ നിന്നും തുടങ്ങിയ യാത്ര നാളെ ശംഖുമുഖത്തെ സമാപനസമ്മേളനത്തോടെ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം സമാപന സമ്മേളനം മാറ്റിവച്ചെന്നും രാഹുല്‍ എത്തില്ലയെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. തിരുവന്തപുരം ശംഖുമുഖം കടപ്പുറമാണ് സമാപന സമ്മേളനത്തിന്റെ വേദിയാക്കാന്‍ നിശ്ചയിച്ചതെന്നും സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി പരിപാടി മാറ്റിവക്കുന്നുവെന്നും അറിയിച്ചു.

https://www.facebook.com/rameshchennithala/posts/1681590921899407

14 ജില്ലകളിലൂടെ ഒരു മാസത്തെ പര്യടനം നാളെ അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിരുവന്തപുരം ജില്ലയുടെ തീരമേഖലകള്‍ ശക്തമായ കാറ്റും മഴയുമാണ് നേരിടുന്നത്. ഈ പ്രതികൂല കാലാവസ്ഥയിലാണ് സമ്മേളനം മാറ്റിവച്ചത്‌

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍