KERALA കൊല്ലത്ത് കന്യാസ്ത്രീ ജീവനൊടുക്കി; മരിച്ചത് തമിഴ്നാട് സ്വദേശിനി ന്യൂസ് ഡെസ്ക് September 16, 2025 കൊല്ലത്ത് കന്യാസ്ത്രീ ജീവനൊടുക്കി. സിസ്റ്റർ മേരിയാണ് ജീവനൊടുക്കിയത്. വ്യക്തിപരമായ കരണങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.