തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വന്‍മുന്നേറ്റം. എല്‍ഡിഎഫ്- എന്‍ഡിഎ പോരാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത്. യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ 17 സീറ്റുകളില്‍ മുന്നേറുകയാണ്. എല്‍ഡിഎഫ് 13 ഇടത്തും യുഡിഎഫ് 7 എടുത്തും ലീഡ് ചെയ്യുന്നു.