ചെക്ക് കേസ്: തുഷാറിനെതിരെ നാസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടി ചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല സിവില്‍ കേസ് ഫയല്‍ ചെയ്തു. ദുബൈ കോടതിയിലാണ് സിവില്‍ കേസ് നല്‍കിയത്. വണ്ടിചെക്ക് കേസില്‍ അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് തുടരുന്നതിനിടെയാണ് സിവില്‍ കേസ് നല്‍കിയത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.

അതിനിടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തുഷാറിന്റെ ഒപ്പുള്ള ചെക്ക് പണം നല്‍കി മറ്റൊരാളില്‍ നിന്ന് സംഘടിപ്പിച്ചുവെന്നാണ് സംഭാഷണത്തിലെ സൂചന. എന്നാല്‍ താന്‍ പണം നല്‍കാനുള്ളയാളില്‍നിന്ന് രേഖകള്‍ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് നാസില്‍ പറയുന്നത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി