മുത്തൂറ്റ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നവംബർ 23 മുതൽ സംസ്ഥാനവ്യാപക പണിമുടക്ക്‌

മുത്തൂറ്റ് ഫിനാന്‍സ് മാനേജിമെന്റിനെതിരെ തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. നവംബർ 23 മുതൽ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്താൻ കമ്മിറ്റി തീരുമാനിച്ചു.

മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സ്‌റ്റേറ്റ്‌ കമ്മിറ്റി യോഗം, സൂചന എന്ന രീതിയിൽ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ നവംബർ 23, 24, 25 എന്നീ തിയതികളിൽ പണിമുടക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു.

164 തൊഴിലാളികളെ മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പിരിച്ചു വിട്ടിട്ട് 11 മാസം തികയുന്ന ഈ സാഹചര്യത്തിലാണ്‌ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്‌ നീങ്ങുന്നത്

2020 ജനുവരി 2 മുതൽ സംസ്ഥാന വ്യാപകമായി നോൺ ബാങ്കിംഗ് ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാർച്ച്‌ 26-ന്‌ അവസാനിപ്പിച്ചിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍