എംഎല്‍എമാരുടെ പ്രവര്‍ത്തനം; കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍; തിരഞ്ഞെടുപ്പില്‍ ഇടതു പ്രതീക്ഷ വര്‍ധിച്ചു

എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ 534 മണ്ഡലങ്ങളില്‍ 60,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വെയിലാണ് തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തില്‍ കേരളം ഏറ്റവും കൂടുതല്‍ തൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 1 മുതല്‍ മാര്‍ച്ച് 18വരെയാണ് സര്‍വെ നടത്തിയത്. കേരളത്തിലെ സര്‍വെയില്‍ പങ്കെടുത്ത 58.1 ശതമാനം പേരും തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളിലും പ്രകടനത്തിലും തങ്ങള്‍ തൃപ്തരാണെന്ന് മറുപടി നല്‍കി.

ഗോവ, തെലങ്കാന എന്നിവരാണ് കേരളത്തിന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം, ജമ്മു കശ്മീര്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍. ജമ്മുകശ്മീരില്‍ എംഎല്‍മാരുടെ പ്രകടനമാണ് ദയനീയമെന്ന് സര്‍വെ വ്യക്തമാക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ