കോഴിക്കോട്ടെ കല്യാണ വീട്ടില്‍ കണ്ടത് പുലിയല്ല, കാട്ടുപൂച്ച

കോഴിക്കോട്ട് വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന വീട്ടില്‍ നിന്നു പകര്‍ത്തിയ വീഡിയോയില്‍ കണ്ടത് പുലിയല്ല. വീഡിയോയില്‍ കണ്ടത് കാട്ടുപൂച്ചയായിരുന്നു എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീട്ടിലെ വിവാഹ സത്കാരത്തിനിടെ പകര്‍ത്തിയ വീഡിയോയിലാണ് പുലിയെ കണ്ടതായി വാര്‍ത്ത വന്നത്.

വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ കുട്ടികള്‍ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഈ വീഡിയോ കണ്ട വാട്സാപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകരയായിരുന്നു. വനം വകുപ്പ് അധികൃതര്‍ എത്തി വിശദ്ധമായ അന്വേക്ഷണത്തിലാണ് കണ്ടത് പുലിയെയല്ല കാട്ടുപൂച്ചയാണെന്ന് തെളിഞ്ഞത്.

പുലിയിറങ്ങിയ എന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. ആദ്യം സ്ഥലത്തെത്തിയ പൊലീസ് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. വനം വകുപ്പിന്റെ പ്രത്യേക അന്വേക്ഷണത്തിലാണ് കണ്ടത് പുലിയെ അല്ലെന്ന് തെളിഞ്ഞത്.

https://www.facebook.com/rajithkumar.mt/videos/vb.100002905143813/1543731985733625/?type=3&theater

Latest Stories

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ