പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഇന്നു യാത്രാമൊഴി

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന് നടക്കും. ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംസ്കാര ശുശ്രൂഷകൾ.

ഇന്നലെ രാത്രി പരുമലയിൽ നിന്നും വിലാപയാത്രയായി പരിശുദ്ധ ബാവായുടെ ഭൗതികശരീരം കോട്ടയത്തെത്തിച്ചു. രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകീട്ട് അഞ്ചരയോടെ പൂർത്തിയാകും. പുലർച്ചെ  മുതൽ പൊതുദർശനം തുടരുകയാണ്. മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷകൾക്ക് തുടക്കമാകും.

1946 ഓഗസ്‌റ്റ്‌ 30ന്‌ തൃശൂര്‍ തലപ്പള്ളി മങ്ങാട്ട്‌ കൊള്ളന്നൂര്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായാണു ജനിച്ചത്‌. കെ.ഐ. പോള്‍ എന്നായിരുന്നു പേര്‌. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍നിന്നു ബിരുദവും കോട്ടയം സി.എം.എസ്‌. കോളജില്‍നിന്ന്‌ ബിരുദാനന്തര ബിരുദവും നേടി. കോട്ടയം പഴയ സെമിനാരിയിലായിരുന്നു വൈദികപഠനം.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍