കൂ​ട​ത്താ​യി കേ​സ്: ജോളിയടക്കമുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൂ​ട​ത്താ​യി കൂ​ട്ട​മ​ര​ണ കേ​സി​ൽ പ്ര​തി​ക​ളു​ടെ പൊ​ലീ​സ്​ കസ്റ്റഡി  കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ മൂ​വ​രെ​യും വെ​ള്ളി​യാ​ഴ്ച താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഒന്നാം​പ്ര​തി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ജോ​ളി (47), ര​ണ്ടാം പ്ര​തി കാ​ക്ക​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി (44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ (48) എ​ന്നി​വ​രെ​യാ​ണ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക.

വൈകീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ ക​സ്​​റ്റ​ഡി സ​മ​യം എ​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞാ​വും പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. മൂ​ന്ന്​ പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ​റോ​യ് തോ​മ​സി​ന്​ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന​തി​ൽ വെ​ള്ളി​യാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​ല്ല.

ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ന്നാ​മ​റ്റം കു​ടു​ബ​ത്തി​ലെ മ​റ്റ്​ അ​ഞ്ചു ​കൊ​ല​പാ​ത​ക​ത്തി​​ന്റെ ചു​രു​ള​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ൽ സി​ലി​യു​ടെ മ​ര​ണ​ത്തി​ൽ ജോ​ളി, എം.​എ​സ്‌. മാ​ത്യു എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി താ​മ​ര​ശ്ശേ​രി പൊ​ലീ​സ്‌ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പൊ​ലീ​സ്‌ ജോ​ളി​യെ വീ​ണ്ടും അ​റ​സ്‌​റ്റ്‌ ചെ​യ്യും. ഇ​തി​നു​ള്ള അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്‌​ച രാ​വി​ലെ കോ​ട​തി​ക്ക്‌ സ​മ​ർ​പ്പി​ക്കും.

അ​റ​സ്‌​റ്റി​ന്‌ കോ​ട​തി അ​നു​മ​തി ന​ൽ​കി​യാ​ൽ ജ​യി​ലി​ലെ​ത്തി പു​തി​യ കേ​സി​ൽ അ​റ​സ്‌​റ്റ്‌ രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന്‌ വീ​ണ്ടും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​ന്​ കൊ​ണ്ടു​പോ​കാ​നു​മാ​യി ക​സ്‌​റ്റ​ഡി​യി​ൽ കി​ട്ടാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കും.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ