യുഡിഎഫ് ട്രെന്‍ഡ് തുടരുന്നു, വടകരയില്‍ ഷാഫി തന്നെ; പ്രതികരിച്ച് കെ കെ ശൈലജ

വടകരയില്‍ ഷാഫി പറമ്പലിന്റെ ലീഡ് മുപ്പാതിനായിരം കടന്നതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് സിപിഎം നേതാവ് കെ കെ ശൈലജ. 2019ലെ ട്രെന്‍ഡ് യുഡിഎഫ് ആവര്‍ത്തിക്കുകയാണ് എന്നാണ് കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.

”ആലത്തൂരില്‍ ഒഴികെയുള്ള മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്. വടകര ഷാഫി പറമ്പില്‍ മുന്നിലായിട്ടാണ് ഇപ്പോള്‍ കാണുന്നത്. അത് തുടരാനാണ് സാധ്യത എന്നാണ് തോന്നുന്നത്. പക്ഷെ ഇനിയും കുറേ വോട്ട് എണ്ണാനുണ്ട്.”

”ഒരു ട്രെന്‍ഡ് എന്ന നിലയില്‍ 2019ല്‍ ഉള്ള പോലെ തന്നെ യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്” എന്നാണ് കെ കെ ശൈലജ പറയുന്നത്. അതേസമയം, മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാവ് ആണ് കെ കെ ശൈലജ. 60,000ന് മുകളില്‍ ആയിരുന്നു ശൈലജയുടെ ലീഡ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്