കിറ്റെക്‌സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി വി. ശിവൻകുട്ടി

കിഴക്കമ്പലത്ത് കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അക്രമത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ലേബർ കമ്മീഷണർ കിഴക്കമ്പലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്സിൽ തൊഴിൽനിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ കിറ്റെക്സില്‍ നടന്നിരുന്നു. തീവ്രവാദ ബന്ധമുള്ളവര്‍ അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നറിയാനായിരുന്നു നടപടി എന്നും മന്ത്രി അറിയിച്ചു.

അതേസമയം, തൊഴിലാളികൾ പൊലീസിനെതിരെ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം അക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Latest Stories

WTC FINAL: അവൻ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറാവും, എന്തൊരു കളിയാണ് ആ താരത്തിന്റേത്, യുവതാരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

വിദ്യാര്‍ഥികളെ കാണാതായി, സഹപ്രവര്‍ത്തകര്‍ മരിച്ചു..; അഹമ്മദാബാദില്‍ നിന്നും എലിസബത്ത്, ആശ്വാസവാക്കുകളുമായി ബാല

ഇറാന്റെ നട്ടെല്ല് ഒടിച്ച് ആക്രമണം; നതാന്‍സ് ആണവ റിയാക്ടര്‍ തകര്‍ന്നു; റവല്യൂഷണറി ഗാര്‍ഡ് തലവനും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു; 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' വിവരിച്ച് നെതന്യാഹു

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിലും ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടേയും കുതിച്ച് സ്വര്‍ണം

വിമാന അപകടത്തിൽ മരിച്ച രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

WTC FINAL: ബുംറയുടെ സ്ഥിരം ഫ്രീവിക്കറ്റ് ആണ് അവൻ, ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്നു, എന്തിനാണ് ആ താരത്തെ വീണ്ടും കളിപ്പിക്കുന്നത്, തുറന്നടിച്ച് ആകാശ് ചോപ്ര

ഈ അപരാധത്തിലൂടെ സയണിസ്റ്റ് രാഷ്ട്രത്തിന് കയ്‌പേറിയ വേദന നിറഞ്ഞ വിധിയുണ്ടാകുമെന്ന് ഇറാന്റെ ഭീഷണി; ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയെന്നും ടെഹ്‌റാന്‍

സമസ്ത മുഖം കറുപ്പിച്ചപ്പോള്‍ അയഞ്ഞ് സര്‍ക്കാര്‍; സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഹൈക്കോടതിയുടെ ചുമലിലിട്ട് കൈകഴുകി

ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക, ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല: ഹർഭജൻ സിംഗ്

'എമ്പുരാന്‍' വീണ്ടും തിയേറ്ററില്‍, ബുക്ക്‌മൈ ഷോയില്‍ ടിക്കറ്റും എത്തി; മറ്റൊരു ഭാഷയില്‍ പ്രദര്‍ശനം