കെവിനെ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

കോട്ടയത്തെ കെവിന്‍ ജോസഫിനെ മുക്കിക്കൊന്നതാണെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി. കെവിന്റേത് വെളളത്തില്‍ വീണുളള അപകടമരണമല്ല. ശ്വാസകോശത്തിലുണ്ടായിരുന്ന വെളളത്തിന്റെ അളവ് അപകട മരണത്തേക്കാള്‍ കൂടുതലായിരുന്നു.

മരണകാരണം അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയില്ലെന്നും ബലപ്രയോഗത്തിലൂടെ മുക്കിക്കൊന്നതാകാനുള്ള സാധ്യതയുണ്ടെന്നുമാണ് പരിശോധനയില്‍ വ്യക്തമായെതെന്നാണ് അവരുടെ മൊഴി.

പുഴയില്‍ അരയ്ക്കൊപ്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരായ വി.എം.രാജീവ്, സന്തോഷ്, മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷയായ ശശികല എന്നിവരാണ് മൊഴി നല്‍കിയിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം