ആറ് ലക്ഷം ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചു; സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റും: അഖിൽ മാരാർ

തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കേരള പൊലീസ് ഇടപെട്ട് ഇന്ത്യയിൽ പൂട്ടിച്ചുവെന്നും തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുവെന്നും അഖിൽ പറഞ്ഞു.

തൽക്കാലം വാ മൂടിക്കെട്ടിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നും പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ പറഞ്ഞു.

തന്നെ ഇല്ലാതാക്കാനും ജനങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് തടയാനുമാണ് ശ്രമം. അങ്ങനെയെങ്കിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു, അഞ്ച് മണിക്ക് 75.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു

പയ്യന്നൂരിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം കൂട്ടുനിൽക്കുന്നു: വി. കുഞ്ഞികൃഷ്ണൻ

60 ശതമാനം പിന്നിട്ട് പോളിങ്; 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു; ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവനും പഴ്‌സനല്‍ സെക്രട്ടറിയുമായിരുന്നു ഹര്‍ഷി

ചൂടിൽ പൊള്ളി കേരളം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ആറ് മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്ത ശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും: എ. കെ. ആന്റണി

ഇറാന്‍ അജണ്ട നിശ്ചയിച്ചപ്പോൾ, അമേരിക്ക നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ, ഇന്ത്യയുടെ ഇടപെടൽ ക്ഷയം തുറന്നുകാട്ടപ്പെട്ടപ്പോൾ, റഷ്യ–ചൈന–സ്പെയിൻ നിലപാടുകൾ പുതിയ ലോകക്രമം രേഖപ്പെടുത്തിയപ്പോൾ

പോളിങ് 50 ശതമാനത്തിലേക്ക്‌, എറണാകുളം മുന്നില്‍; 80 ശതമാനം കടക്കുമെന്ന് സൂചന

വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രം

അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ നീണ്ടനിര; 11 മണിവരെ അസമില്‍ 126 മണ്ഡലങ്ങളിലായി 38.9% പോളിംഗ്; പുതുച്ചേരിയില്‍ 37.1% പോളിംഗ്