ഒമ്പത് വി.സിമാര്‍ നാളെ രാജിവെയ്ക്കണം; അസാധാരണ നീക്കവുമായി ഗവര്‍ണര്‍; കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തില്‍ ആദ്യം

കേരളത്തിലെ ഒന്‍പത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാരോട് നാളെ രാജിവെയ്ക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെയ്ക്കാനാണ് അദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അസാധാരണ നീക്കം. കേരള, എംജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയിന്‍സ് ടെക്‌നോളജി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എപിജെ അബ്ദുള്‍ക്കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കാലടി ശ്രീ ശങ്കരചാര്യ യൂണിവേഴ്‌സിറ്റി, കാലിക്കട്ട് യൂണിവേഴ്‌സിറ്റി, മലയാളം സര്‍വകലാശാല യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിസി മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടരാജി ചാന്‍സിലര്‍ ആവശ്യപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം