കണ്ണീരുണ്ടാവുന്നത് സ്വാഭാവികം, എന്നാൽ അതുകൊണ്ട് വഴി കാണാത്ത സ്ഥിതിയുണ്ടാകരുത്; ഓഖി വിഷയത്തിൽ മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കുമ്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. എന്നാൽ, ക​ണ്ണീ​രു​കൊ​ണ്ട് മു​ന്നി​ലെ വ​ഴി കാ​ണാ​ത്ത സ്ഥി​തി​യു​ണ്ടാ​വ​രുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​കാ​രി​ക​ത​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നാ​ൽ പോ​ര. വൈ​കാ​രി​ക​ത​യു​ടെ വേ​ലി​യേ​റ്റ​മു​ണ്ടാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. ഇ​നി വൈ​കാ​രി​ക​ത മാ​റ്റി​വ​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ക്ക​ണം. ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നാ​വു​ന്ന​തെ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്തിട്ടുണ്ടെന്നും വൈ​കാ​രി​ക​ത മാ​റ്റി​വ​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ഇ​നി ശ്ര​മി​ക്കേ​ണ്ട​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ദു​ര​ന്ത​മു​ഖ​ത്ത് വ​ലി​യ ഇ​ട​യ​ന്‍റെ മ​ന​സോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്, ദു​ര​ന്ത​ങ്ങ​ളെ ചി​ല​ർ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്