കണ്ണന്താനം എറണാകുളത്ത് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം; പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കണ്ണന്താനം; ബിജെപിയിലും സീറ്റിനായി പൊരിഞ്ഞ തര്‍ക്കം

ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ണന്താനം മത്സരിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം. എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം കണ്ണന്താനത്തിനോട് ആവശ്യപ്പെട്ടെങ്കിലും പത്തനംതിട്ടയാണെങ്കില്‍ നില്‍ക്കാമെന്ന നിലപാടിലാണ് കേന്ദ്രമന്ത്രി. അതേസമയം, പത്തനംതിട്ടക്കായി പാര്‍ട്ടിയില്‍ പൊരിഞ്ഞ തര്‍ക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

കെ സുരേന്ദ്രന്‍, എംടി രമേശ്, പിഎസ് ശ്രീധരന്‍ പിള്ള എന്നിവരാണ് കണ്ണന്താനത്തിന് പുറമെ പത്തനംതിട്ടയ്ക്കായി രംഗത്തുള്ളത്. സുരേന്ദ്രനെ നിര്‍ത്തിയേക്കുമെന്നാണ് സൂചന. അതേസമയം, പത്തനംതിട്ട മണ്ഡലം കിട്ടിയാല്‍ മത്സരിക്കാമെന്നും ഇല്ലെങ്കില്‍ താല്‍പര്യമില്ലെന്നുമാണ് കണ്ണന്താനം വ്യക്തമാക്കിയത്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ