പാഠം നാല് ഫണ്ട് കണക്ക്; സര്‍ക്കാരിനെ കണക്ക് പഠിപ്പിക്കാന്‍ വീണ്ടും ജേക്കബ് തോമസ്

ദൂരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം വകയിരുത്തി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിലായ ഐ എം ജി ഡയറക്ടര്‍ ജേക്കബ് തോമസ്. തന്റെ ഫെയ്‌സ് ബൂക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതികരിച്ചത്. “പാഠം നാല് ഫണ്ട് കണക്ക്” എന്ന കുറപ്പിലൂടെയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്.

ഓഖി ദുരന്തത്തില്‍ പെട്ട അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം, ചികിത്സയ്ക്ക് മൂന്നു ലക്ഷം എന്നാല്‍ ഹെലികോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് എട്ട് ലക്ഷം എന്നാണ് പോസ്റ്റ്. കേന്ദ്രസഹായത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു “കൊട്ടു”മുണ്ട്. പോരട്ടെ പാക്കേജുകള്‍ എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

https://www.facebook.com/drjacobthomasips/posts/931204573701653:0

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്