കേരളത്തില്‍ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മില്‍; പലയിടത്തും രണ്ടാമത് വരുന്നത് ബിജെപിയായിരിക്കും; മുസ്ലിം ലീഗ് മാറിചിന്തിക്കണമെന്ന് ഇപി ജയരാജന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരംം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാകുകയാണ്. കേരളത്തില്‍ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കും. അതിനാല്‍ മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ആരോടൊപ്പം നില്‍ക്കണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും ഇ.പി പറഞ്ഞു.
കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു. ഇവരാണോ രാജ്യത്തെ നയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. താമരശ്ശേരി ബിഷപ്പിന്റെ വിമര്‍ശനം പരിശോധിക്കും. സര്‍ക്കാറിന്റെ പ്രശ്‌നംകൊണ്ടല്ല ഓട്ടോറിക്ഷക്കു കുറുകെ പന്നി ചാടിയതെന്നും ഇപി പറഞ്ഞു.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം