KERALA ഗ്രഹപ്രവേശന ചടങ്ങിനിടെ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ ന്യൂസ് ഡെസ്ക് November 3, 2025 കാസർഗോഡ് കുമ്പളയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ. ഹെഡ്‌മാസ്റ്റർ എൻ കെ സുധീർ ആണ് അറസ്റ്റിലായത്. ഗ്രഹപ്രവേശന ചടങ്ങിനിടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.