ഇടുക്കിയില്‍ പിതാവും ആണ്‍മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം പാടത്ത് പുല്ലരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ്

ഇടുക്കിയില്‍ പിതാവും ആണ്‍മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കി കൊച്ചറ രാജാക്കണ്ടത്ത് ചെമ്പകശ്ശേരി കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. പാടത്ത് പുല്ലരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. പാടശേഖരത്തിലേക്ക് പുല്ലരിയാന്‍ പോയതായിരുന്നു പിതാവും ആണ്‍മക്കളും. എന്നാല്‍ പ്രദേശത്ത് മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് വെള്ളം നിറഞ്ഞ പാടത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കറ്റാണ് അപകടം സംഭവിച്ചത്.

മൂന്ന് മൃതദേഹങ്ങളും കൊച്ചറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സമാനമായ അപകടത്തില്‍പ്പെട്ട് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു.

Latest Stories

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി