ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ആ​ന​ ഇടഞ്ഞു; കു​ത്തേ​റ്റ പാ​പ്പാ​ൻ മ​രി​ച്ചു

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യു​ടെ കു​ത്തേ​റ്റ് പാ​പ്പാ​ൻ മ​രി​ച്ചു. തൃ​ശൂ​ർ പെ​രി​ങ്കോ​ട് കോ​ത​ച്ചി​റ സു​ഭാ​ഷാ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന്‍റെ ര​ണ്ടാം പ്ര​ദ​ക്ഷി​ണ​ത്തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്.

ശ്രീ​കൃ​ഷ്ണ​ൻ എ​ന്ന കൊമ്പനാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​തോ​ടെ മ​റ്റ് ര​ണ്ട് ആ​ന​ക​ൾ​കൂ​ടി വി​ര​ണ്ടോ​ടി. ഇ​തി​നി​ടെ ശ്രീ​കൃ​ഷ്ണ​ൻ എന്ന ആന സു​ഭാ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

ആന വിരണ്ടതോടെ തിക്കിലും തിരക്കിലും പെട്ട് വീ​ണ് മ​റ്റു ര​ണ്ടു ​പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ദേ​വ​കി​യ​മ്മ, ക​ണ്ണൂ​ർ സ്വ​ദേ​ശി ഋ​ഷി​കേ​ശ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ