കൊച്ചിയിലെ ലഹരി പാര്‍ട്ടി; ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം, സ്ഥിരീകരിച്ച് പൊലീസ്

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ടനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ കൊക്കൈയ്ന്‍ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന പരിശോധന ഫലം.

പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ലഹരി പാര്‍ട്ടി നടന്നുവെന്ന് പൊലീസ് സംശയിക്കുന്ന മുറിയിലേക്ക് സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ സിനിമ താരങ്ങള്‍ക്ക് ലഹരി കേസില്‍ ബന്ധമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരു താരങ്ങള്‍ക്കും സംഭവത്തില്‍ പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ