കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണം: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്തു

സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​ൽ ചാ​വ​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യ കെ​വി സ​ത്താ​റി​നെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സി​പി​എം ചാ​വ​ക്കാ​ട് ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എ​സ്. അ​ശോ​ക​നും മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ചാ​വ​ക്കാ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി എം.​ബി. രാ​ജ​ല​ക്ഷ്മി​യും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, ഷൈ​നി​നെ​തി​രാ​യ സൈ​ബ‍​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ കെ.​എം. ഷാ​ജ​ഹാ​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പൊലീ​സ് കെ.​എം. ഷാ​ജ​ഹാ​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് കെ.​എം. ഷാ​ജ​ഹാ​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യ​ത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും