സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണു

സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

അസ്വാസ്ഥ്യം ഉണ്ടായ ഉടൻ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് വിവരം.

പന്ന്യൻ രവീന്ദ്രന്റെ രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് വിവരം. ഇതായിരിക്കാം ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് കരുതുന്നത്.

Latest Stories

ധോണിയും കപിൽ ദേവും ക്ഷമിക്കണം, എന്റെ അച്ഛൻ പറഞ്ഞതിനോട് ഞാൻ മാപ്പ് ചോദിക്കുന്നു: യുവരാജ് സിങ്

വെളിച്ചപ്പാടിൽ നിന്ന് ഭജന ഡിജെയിലേക്ക്: ദാരിദ്ര്യത്തിന്റെ നിലവിളിയിൽ നിന്ന് സമ്പന്ന അന്ധവിശ്വാസത്തിന്റെ ഉല്ലാസത്തിലേക്ക് കേരളത്തിന്റെ സാംസ്കാരിക യാത്ര

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോണ്‍ഗ്രസ് പുറത്താക്കി എന്നേയുള്ളൂ, തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പം?; സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്: കെ.സി. വേണുഗോപാല്‍

പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 450 രൂപ കടന്നു, ഡീസലിന് 520; മറ്റ് മാർഗമില്ലെന്ന് മന്ത്രി; പ്രതിസന്ധിയിൽ സർക്കാരിനൊപ്പം നിൽക്കാൻ അഭ്യർത്ഥിച്ച് ഷാഹിദ് അഫ്രീദി

'എന്നെ നിശബ്ദനാക്കി, എന്നാൽ പരാജയപ്പെട്ടിട്ടില്ല', പാർട്ടിക്ക് എങ്ങനെയാണ് ഞാൻ ദ്രോഹമായി മാറിയത്?; ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി രാഘവ് ചദ്ദ

ഇറാനിലെ പ്രധാനപാലമായ 'ബി-1 ബ്രിഡ്ജ്' തകർത്ത് അമേരിക്ക; 'അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ല', പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുതി നിലയങ്ങളെന്ന് ട്രംപ്

യുവനടിക്കെതിരായ ലൈംഗികാതിക്രമം: രഞ്ജിത്തിനെതിരെ സാഹചര്യതെളിവുകൾ തേടി പൊലീസ്; നാളെ കോടതിയില്‍ ഹാജരാക്കും

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ അടക്കം മൂന്നു പേർക്കെതിരെ കേസ്

വീണ്ടും ഉയർന്ന് സ്വർണവില, പവന് 1440 രൂപയുടെ വർധനവ്; ഇന്നത്തെ നിരക്ക് അറിയാം