സിപിഐഎമ്മിനെതിരെ സിപിഐ; 'ഭരണമുപയോഗിച്ച് പണമുണ്ടാക്കുന്നത് സിപിഐ അല്ലെന്ന് എല്ലാവർക്കും അറിയാം' !

സിപിഐ.എമ്മിനെതിരെ സിപിഐ രംഗത്ത്. സി.പി.ഐ.എം കമ്മ്യുണിസ്റ്റ് പാര്‍ട്ടി അല്ലാതായികൊണ്ടിരിക്കുകയാണെന്നും ഭരണം ഉപയോഗിച്ച് പണമുണ്ടാക്കുന്നത് സി.പി.ഐ അല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍.

മന്ത്രി എം.എം മണിക്കെതിരെയും ശശീന്ദ്രന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. മൂന്നാറിലെ കൈയ്യേറ്റങ്ങളുടെ കസ്റ്റോഡിയന്‍ എം.എം മണിയാണെന്നും നടപടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നവര്‍ പള്ളികൂടത്തില്‍ പോകാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

നിയസഭയില്‍ കെ.എം മാണിയെ തുണിപൊക്കി കാണിച്ചവര്‍ ഇപ്പോള്‍ മാണിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി എത്ര പച്ച കൊടി വീശിയാലും മാണിയെ ഇടതുമുന്നണിയില്‍ എടുക്കില്ലെന്നും ശശിധരന്‍ പറഞ്ഞു. ഗതികെട്ട് പാര്‍ട്ടിയില്‍ നിന്ന് കൂട്ടത്തോടെ പുറത്ത് പോയി കൊണ്ടിരിക്കുകയാണെന്നും സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ