മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; രാജിക്കത്ത് എത്തിച്ചത് ദൂതൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെച്ചു. ഇത്തവണ മിന്നും ജയമാണ് യുഡിഎഫ് നേടിയത്. മൂന്നാം ഊഴമെന്ന എൽഡിഎഫ് പ്രതീക്ഷ ഫലിച്ചില്ല. എൻഡിഎ ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് നേടി. എൽഡിഎഫ്– 34, യുഡിഎഫ്– 104, എൻഡിഎ– 3.

തോൽവിക്കു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്.

ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Latest Stories

'കെ.സി നയിച്ചു, കേരളം വിജയിച്ചു'; കെസി വേണുഗോപാലിന്റെ ഫ്ലക്സ് പാലക്കാട് ഉയർന്നു

ബിഗ് ബോസ് ആവേശം വോട്ടായില്ല; തകർന്നു വീണ് അഖിൽ മാരാറും റോബിൻ രാധാകൃഷ്ണനും

ബുംറയെ അടിച്ചൊതുക്കി ലക്‌നൗ; താരത്തിന്റെ പ്രകടനത്തിൽ നിരാശയോടെ മുംബൈ ആരാധകർ

'വിജയെ വിജയിപ്പിച്ച തമിഴ്നാട് ജനങ്ങൾക്ക് അഭിനന്ദനങൾ'; ആശംസയുമായി വിജയ് ദേവരകൊണ്ട

'കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ല'; പാർട്ടി ശക്തമായി തിരിച്ചു വരുമെന്ന് എം എം മണി

'യുഡിഎഫ് പ്രവർത്തകരാണ് താരങ്ങൾ, ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നു'; കെ സി വേണുഗോപാൽ

ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു : വി. ഡി. സതീശൻ

തമിഴകത്ത് അടിതെറ്റി എം. കെ. സ്റ്റാലിൻ; തൂത്തുവാരി ടിവികെ

മാണി ഗ്രൂപ്പ് സംപൂജ്യർ; റോഷി അടക്കം പന്ത്രണ്ടു പേരും തോറ്റു

'ഇതൊക്കെ അണ്ണൻ അന്നേ പ്ലാൻ ചെയ്തിരുന്ന വിജയം'; ചർച്ചയായി ഗോട്ടിലെ നമ്പര്‍ പ്ലേറ്റ്