പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ യോഗം വിളിച്ച് ബി.ജെ.പി; തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍

അമ്പലപ്പുഴയില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബി.ജെ.പി വിളിച്ച യോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍. അമ്പലപ്പുഴയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയിലാണ് ബി.ജെ.പി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.

പരിപാടിക്കായി ബിജെപി വന്‍തോതില്‍ പ്രചരണമൊക്കെ നടത്തിയിരുന്നു. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ വ്യാപാരികള്‍ കടകള്‍ മുഴുവന്‍ അടച്ചു. ബി.ജെ.പിക്കാര്‍ കസേര അടുക്കി തുടങ്ങിയപ്പോള്‍ സ്ഥലത്തെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല.

ബി.ജെ.പിക്കാര്‍ പോലീസിനോട് സുരക്ഷയും ആവശ്യപ്പെട്ടു. ഒടുവില്‍ എം.ടി രമേശ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമേ കേള്‍വിക്കാരായി ഉണ്ടായിരുന്നുള്ളു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്