കാട്ടാക്കടയിലെ ബി.ജെ.പി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ പത്രിക മാറ്റിവെച്ചു

കാട്ടാക്കടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രിക മാറ്റിവെച്ചു. നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുന്നതിലെ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് നടപടി. പി കെ കൃഷ്ണദാസിന് വോട്ട് എവിടെയാണ് എന്ന് വ്യക്തമാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നാമനിര്‍ദ്ദേശപത്രിക മാറ്റി വെച്ചത്.

കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍നിന്നും കൃഷ്ണദാസ് തന്റെ പേര് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് കാട്ടാക്കടയിലേക്ക് മാറ്റിയിരുന്നെങ്കിലും അന്തിമ വോട്ടര്‍പട്ടിക പുറത്തുവന്നിട്ടില്ല. ഇതോടെയാണ് പത്രിക സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വമുണ്ടായത്.

തിങ്കളാഴ്ച വോട്ടര്‍പട്ടികയുടെ പകർപ്പ് സമര്‍പ്പിക്കാം എന്ന വ്യവസ്ഥയില്‍ പി കെ കൃഷ്ണദാസിന്റെ പത്രിക മാറ്റിവെച്ചിരിക്കുകയാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്