അഞ്ചുവര്‍ഷം എന്നാല്‍ 18000 ദിവസം വരും, മോദിയെ പിന്തുണയ്ക്കാന്‍ നിരത്തിയ കണക്കില്‍ പിഴച്ച് ബി. ഗോപാലകൃഷ്ണന്‍; ട്രോള്‍ പൂരമൊരുക്കി സോഷ്യല്‍ മീഡിയ

ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ ട്രോളി സോഷ്യല്‍ മീഡിയ. അഞ്ചുവര്‍ഷത്തില്‍ ഏതാണ്ട് 18,000ത്തിലും 19000ത്തിനും ഇടയില്‍ ദിവസങ്ങളുണ്ട് എന്ന ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂസ് നേഷനുമായുള്ള അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ക്യാമറയുമായും ഇമെയിലുമായും ബന്ധപ്പെട്ട് നടത്തിയ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയില്‍ മോദിയെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അഞ്ചുവര്‍ഷം എന്നു പറഞ്ഞാല്‍ ഏതാണ്ട് പത്തൊമ്പതിനായിരം ദിവസം വരും. ഏതാണ്ട് പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍. കാരണം 365 ദിവസമാണെല്ലോ ഒരു വര്‍ഷം. അതിനെ അഞ്ചു കൊണ്ട് ഗുണിക്കുക. ഏതാണ്ട് 17, 18000 ദിവസം വരും. ഇതില്‍ ഒരു ദിവസമെങ്കിലും മലയാളത്തിലെ ന്യൂസ് 18 പ്രധാനമന്ത്രിക്ക് അനുകൂലമായി ഒരു പ്രക്ഷേപണം നടത്തിയിട്ടുണ്ടോ. ചര്‍ച്ച നടത്തിയിട്ടുണ്ടോ?” എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍