"ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ ": സി.പി.എമ്മിനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ്‌

ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഈ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്‌ രംഗത്തെത്തി. “കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമ്മാണമെന്ന കുടിൽ വ്യവസായം തന്നെ നിർത്തലാക്കിയാൽ പോരേ ? പറ്റില്ല, അല്ലേ ….” എന്ന് വിഷ്ണുനാഥ്‌ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേരള കൗമുദി വാർത്തയുടെ ലിങ്കും കൃത്രിമ കൈയുടെ ചിത്രവും പി.സി വിഷ്ണുനാഥ്‌ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

പി.സി വിഷ്ണുനാഥിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ബോംബ് നിർമ്മാണത്തിൽ കൈ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ കൈ എത്തിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
കൃത്രിമ കൈ ഏർപ്പാടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടി ഗ്രാമങ്ങളിലെ ബോംബ് നിർമ്മാണമെന്ന കുടിൽ വ്യവസായം തന്നെ നിർത്തലാക്കിയാൽ പോരേ ?
പറ്റില്ല, അല്ലേ ….

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ