ചിന്നക്കനാൽ വിട്ടെങ്കിലും അരിക്കൊമ്പൻ തന്നെ താരം; അരിക്കൊമ്പന് ഫ്ലക്സ് സ്ഥാപിച്ച് അണക്കരയിലെ ഓട്ടോ തൊഴിലാളികൾ

കേരളത്തില്‍ ഏറെ ആരാധകരുള്ള കാട്ടാനയാണ് അരിക്കൊമ്പന്‍. കയ്യില്‍ ടാറ്റു ചെയ്തും, സ്വന്തം ബസിന് അരിക്കൊമ്പന്‍ എന്ന പേര് നല്‍കിയും അരിക്കൊമ്പനോടുള്ള ആരാധന കാണിച്ചവരാണ് മലയാളികൾ. ഇപ്പോഴിതാ അരിക്കൊമ്പന്റെ ആരാധകര്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ തന്നെ രൂപീകരിച്ചിരിക്കുകയാണ്. ചിന്നക്കനാലില്‍ നിന്ന് മാറ്റിയ അരിക്കൊമ്പന്റെ പേരില്‍ അണക്കരയിലാണ് ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്.

അണക്കര ബി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ ആണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. കാട് അത് മൃഗങ്ങള്‍ക്കുള്ളതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയില്‍ മനുഷ്യൻ കടന്നു കയറുകയും ആനയെ പിടികൂടി നാടുകത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാൻസ് അസോസിയേഷന്റെ രൂപീകരണത്തിന് പിന്നിലെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. പെരിയാറിലേക്ക് മാറ്റിയതില്‍ നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ