ബല്‍റാമിന് വായിക്കാന്‍; എകെജിയെ കുറിച്ചുള്ള ചില ചരിത്ര സത്യങ്ങള്‍

ആരായിരുന്നു കേരള രാഷ്ട്രീയത്തിന് എ.കെ. ഗോപാലന്‍ എന്ന് മനസ്സിലാക്കുന്നതിനായി അദ്ദേഹത്തെക്കുറിച്ചുള്ള ചില ചരിത്ര സത്യങ്ങള്‍.

* ഇന്ത്യയുടെ പ്രഥമ പ്രതിപക്ഷ നേതാവ്

* പാവങ്ങളുടെ പടത്തലവന്‍- കാലിക്കറ്റ് ലേബര്‍ യൂണിയന്‍ സ്ഥാപിച്ചു. സാമ്പത്തികമായും, സാമുദായികമായും അവശത അനുഭവിക്കുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്ന സമയത്ത് അവരിലൊരാളായിരിന്നു എകെജി. അവരോടൊപ്പം ഭക്ഷണം കഴിച്ചു. അവര്‍ കിടക്കുന്ന പായയില്‍ കിടന്നുറങ്ങി. അങ്ങനെ എ കെ ഗോപാലന്‍ പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ടു

*അയിത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെയുള്ള പോരാട്ടം

* 1937 ല്‍ തിരുവിതാംകൂറില്‍ ഉത്തരവാദിത്ത സര്‍ക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നല്‍കി, മലബാര്‍ മുതല്‍ മദിരാശി വരെയുള്ള നിരാഹാര മലബാര്‍ ജാഥക്ക് എ.കെ.ജി ആണ് നേതൃത്വം നല്‍കിയത്.
* സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യം പുലരുമ്പോള്‍ അദ്ദേഹം കണ്ണൂര്‍ ജയിലില്‍ തടവിലായിരുന്നു.

*ഇന്ത്യന്‍ കോഫീ ഹൗസ് എന്ന സ്ഥാപനത്തിന്റെ പിറവിക്കു കാരണക്കാരന്‍ എകെജി ആയിരുന്നു.1940 ലാണ് കോഫീബോര്‍ഡ് ഇന്ത്യന്‍ കോഫീ ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്.

* 1948 ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ച നടപടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതിയില്‍ എ.കെ.ജി. സ്വയം വാദിച്ചു ജയിച്ചു.

* പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് എ.കെ.ജി.യുടെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു.

* 1975 ല്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പോരാട്ടം

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍