ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യം, 4126 പേ​ർ പ​ങ്കെ​ടു​ത്തു: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യ​മാ​ണെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്ദേ​ശി​ച്ച കാ​ര്യം ല​ക്ഷ്യ​ത്തി​ലെ​ത്തി. സം​ഗ​മ​ത്തി​ൽ 4126 പേ​ർ പ​ങ്കെ​ടു​ത്തെന്നും അദ്ദേഹം പറഞ്ഞു.

ചീ​റ്റി​പ്പോ​യെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല. സം​ഗ​മം സ​ജീ​വ​മാ​യി ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പൊ​ളി​ഞ്ഞു പോ​യി എ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യി. ശ​ബ​രി​മ​ല​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ എ​ങ്ങ​നെ ഭ​ക്ത​ർ​ക്കും മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന​തി​ൽ സ​ജീ​വ ച​ർ​ച്ച ന​ട​ന്നു.

നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക​ഴി​ഞ്ഞ​ശേ​ഷം മൂ​ന്ന് സെ​ഷ​നു​ക​ളി​ലേ​ക്ക് പി​രി​ഞ്ഞു. ഒ​രേ​സ​മ​യം മൂ​ന്ന് സെ​ഷ​നു​ക​ൾ ന​ട​ന്നു. 5000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ പ​റ്റു​ന്ന പ​ന്ത​ലാ​ണ് ഒ​രു​ക്കി​യ​ത്. പ​രി​പാ​ടി ചീ​റ്റി​പ്പോ​യെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളി​ൽ ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് പി.​എ​സ്.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ