ഇ ഡി റെയ്‌ഡ് നടക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം. ഇ ഡി റെയ്‌ഡിൽ പ്രതിഷേധം കനക്കുകയാണ്. പ്രവര്‍ത്തകര്‍ കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞു. കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് റെയ്‌ഡ് നടക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.