ക​രി​മ്പി​ൻ ജ്യൂ​സ് മെ​ഷീ​ൻ ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​പ്പ​ത്തി​യ​റ്റു

ക​രി​മ്പി​ൻ ജൂ​സ് മെ​ഷീ​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കൈ ​കു​ടു​ങ്ങി ഇ​ത​ര​സം​സ്ഥാ​ന​ തൊഴിലാളിക്ക് പരിക്ക്. കേ​ശ​വ​ദാ​സ​പു​രം സ്മാ​ർ​ട്ട് ബ​സാ​ർ ഷു​ഗ​ർ ആ​ൻ​ഡ് ജ്യൂ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി ഗി​ലി​സ​ണ് (19) ആ​ണ് പ​രി​ക്കേ​റ്റ​ത്.

മെ​ഷീ​ൻ ക്ലീ​ൻ ചെ​യ്യു​ന്ന സ​മ​യ​ത്ത് വ​ല​ത് കൈ​പ്പ​ത്തി പെ​ട്ടെ​ന്ന​ത് മെ​ഷീ​നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മെ​ഷീ​നി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം