'ദി കേരള സ്റ്റോറി 2': ഹൈക്കോടതി സ്റ്റേ വകവയ്ക്കാതെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവെ കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവർത്തകർ. വെസ്റ്റ് ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്.

കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവെയാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം; ജയില്‍ മോചിതനാകും

കൈയടിക്ക് വേണ്ടിയോ അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലോ? പണം കൊണ്ട് എന്തും നേടാം, എന്തും മറയ്ക്കാം.. മോഹൻലാലിനെതിരെ അഖിൽ മാരാർ

ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ച ഡല്‍ഹി മദ്യനയക്കേസില്‍ കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; ഒന്നിനും തെളിവില്ല, എന്തിന് കേസില്‍ പെടുത്തിയെന്ന് സിബിഐയോട് ഡല്‍ഹി കോടതി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; സത്യം ജയിച്ചു, പൊട്ടിക്കരഞ്ഞു കെജ്രിവാള്‍

രജനികാന്തിനെ 'സ്വന്തമാക്കിയ' ഇന്ത്യയിലെ ഒരു ഗ്രാമം! അതിനു പിന്നിൽ ഒരു കാരണവുമുണ്ട്..

'മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മ, ഇത്ര ക്രൂരത അരുത്'; സെൽഫി വിവാദത്തിൽ വിശദീകരണവുമായി നഴ്സ്

സംസഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രത മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

'എനിക്ക് അവളെ വേണമായിരുന്നു..., ഒരു ദിവസം ഞാൻ അവളെ മിസ്സ് ചെയ്തു '; രശ്‌മികയെ കുറിച്ച് വിജയ് ദേവരകൊണ്ട

'തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്', സിപിഎം നടത്തുന്നത് വ്യാജ പ്രചാരണങ്ങൾ; ആരോ​ഗ്യമന്ത്രി പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്: വി. ഡി സതീശൻ

'WELL PLAYED SANJU'; താരത്തിന്റെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സ്ത്രീസുരക്ഷ പദ്ധതിയിൽ നിന്ന് സുരക്ഷാവിവരങ്ങൾ വ്യാപകമായി ചോർത്തി, വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറി; പുതിയ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല