കൊല്ലത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 61 കാരന് അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വള്ളിക്കീഴില്‍ ആണ് സംഭവം.
വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്