വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കോഴിക്കോട് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് മാത്തറയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് മരിച്ചു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ആദിഷ് ആണ് മരിച്ചത്.

സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം തുടങ്ങുന്നതിന് മമ്പായിരുന്നു അപകടം. സ്‌കൂള്‍ ബസ് പിറകോട്ട് എടുക്കുന്നതിനിടയില്‍ പോസ്റ്റില്‍ ഇടിച്ചു. സമീപത്ത് നില്‍ക്കുകയായിരുന്ന ആദിഷിന്റെ ദേഹത്തേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റാത്ത സ്‌കൂളിന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ