ചന്ദ്രികയിലെ പ്രതിഷേധ റിപ്പോര്‍ട്ടിംഗ് കാരണം മാപ്പിള കലാപം സിനിമയാക്കുന്നതില്‍ നിന്നും പിന്മാറി : വെളിപ്പെടുത്തലുമായി സിബി മലയില്‍

മാപ്പിള കലാപവും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു ചര്‍ച്ചാവിഷയം. വാരിയന്‍ കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ഇപ്പോഴിതാ പ്രമുഖ സംവിധായകന്‍ സിബി മലയില്‍ മാപ്പിള ലഹളയെ കുറിച്ച് ഒരു ചിത്രം എടുക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചു തുറന്നു പറയുന്നു.

ദി ക്യു ചാനലുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ ഇത് വെളിപ്പെടുത്തിയത്. മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ മുഖം അവതരിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ വര്‍ക്കുകള്‍ സംവിധായകന്‍ ജിജോ നടത്തിയെന്നും എന്നാല്‍ ചന്ദ്രികയിലെ പ്രതിഷേധ റിപ്പോര്‍ട്ടിംഗ് കാരണം നിര്‍ത്തി വച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പടയോട്ടം ,മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് ജിജോ. മാപ്പിള ലഹളയെ കുറിച്ച് പഠിക്കുകയും, തീരുരങ്ങാടിയിലും മറ്റും പോയി ആളുകളെ കണ്ട് ഇന്റര്‍വ്യൂ വരെ ചെയ്ത പ്രൊജക്റ്റ് ചന്ദ്രികയിലെ പ്രതിഷേധ റിപ്പോര്‍ട്ടിംഗ് കാരണം നിര്‍ത്തി വച്ചത് എന്നാണ് സിബി മലയില്‍ പറയുന്നത്.

Latest Stories

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്