ദേഷ്യം എല്ലാപേർക്കും വരും എന്നാൽ അതെങ്ങനെ സ്നേഹമാക്കി മാറ്റാം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ സീൻ; വീഡിയോ പങ്കുവെച്ച് സാജൻ സൂര്യ

ടെലിവിഷൻ  പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാജൻ സൂര്യ. താരത്തിന്റെ കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മഴവില്ല് മനോരമയിലെ ജീവിത നൗക എന്ന സീരിയലിലാണ് നടൻ ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് സീരിയലിനെ കുറിച്ചുള്ള സാജൻ സൂര്യയുടെ വാക്കുകളാണ്.

ഫെയ്സ്ബുക്ക് പേജിൽ സീരിയലിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ .  എനിക്കും ഇഷ്ടമായ ഒരു സീനാ ഇത് , ഇതിൽ കുടുംബത്തിന്റെ സ്നേഹമുണ്ട്. ജോർജേട്ടൻ എഴുതുന്ന ഒട്ടുമിക്ക സീനുകളിലും എനിക്ക് എന്റെ കുടുംബത്തിനെ കാണാൻ കഴിയുന്നുണ്ട്. ദേഷ്യം എല്ലാപേർക്കും വരും എന്നാൽ അതെങ്ങനെ സ്നേഹമായി മാറ്റാം എന്നതിനെ നല്ലൊരു ഉദാഹരണമാണ് ഈ സീൻ”, എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് താരം വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സാജൻ സൂര്യ മിനിസ്ക്രീനിലേയ്ക്ക് മടങ്ങി വന്ന പരമ്പര കൂടിയാണിത്.

ഒരിക്കൽ സിനിമാമേഖലയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
https://m.facebook.com/story.php?story_fbid=10218029943685904&id=1405633278

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ