11710070 ; എന്താണ് മോഹന്‍ലാല്‍ പറഞ്ഞ രഹസ്യകോഡിന്റെ അര്‍ത്ഥം

ബിഗ് ബോസ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം സീസണ്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു രഹസ്യ കോഡ് നമ്പര്‍ പറഞ്ഞുകൊണ്ടായിരുന്നു അവതാരകനായ മോഹന്‍ലാല്‍ ഈ സീസണിന് തുടക്കം കുറിച്ചത്. പിന്നീട് വേദിയിലും അദ്ദേഹം പലതവണ അത് ആവര്‍ത്തിച്ചു. “11710010” എന്നതാണ് മോഹന്‍ലാല്‍ പലതവണ ആവര്‍ത്തിച്ചുപറഞ്ഞ നമ്പര്‍.

ശരിക്കും എന്താണ് ഈ സംഖ്യയുടെ അര്‍ഥം?

ബിഗ് ബോസ് ഷോയുടെ അടിസ്ഥാനപരമായ പ്രത്യേകതകളെ സംഖ്യകളിലേക്ക് രൂപപ്പെടുത്തിയതാണ് “11710070” എന്നത്. അതിനെ 1, 17, 100, 70 എന്നിങ്ങനെ വേര്‍പിരിച്ചെഴുതിയാല്‍ പലര്‍ക്കും വേഗത്തില്‍ അര്‍ഥം ഗ്രഹിക്കാനാവും. 1 എന്നാല്‍ ബിഗ് ബോസ് ഹൗസിനെ കുറിക്കുന്നു. മുഴുവന്‍ മത്സരാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന “ഒരു” വീട് അഥവാ ബിഗ് ബോസ് ഹൗസ്. 17 എന്നത് ആരംഭത്തിലെ ആകെ മത്സരാര്‍ഥികളുടെ എണ്ണം. 100 എന്നത് ഷോയുടെ ആകെ ദൈര്‍ഘ്യമായ 100 ദിവസങ്ങള്‍. 70 എന്നത് ആകെയുള്ള ക്യാമറകളുടെ എണ്ണം. ഈ സംഖ്യകള്‍ ഒരുമിച്ച് പറയുന്നതാണ് മോഹന്‍ലാല്‍ പറയുന്ന കോഡ്.

Latest Stories

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ