വർഷങ്ങൾക്ക് ശേഷം വില്ലനാകുന്നു ; സന്തോഷം പങ്കുവെച്ച് മനോജ് കുമാർ!

പുതിയ പരമ്പര ഇന്ദുലേഖയിൽ തനിക്ക് കിട്ടിയ വില്ലൻ റോളിനെ കുറിച്ച് ആരാധകരുമായി പങ്കുവെച്ച്  നടൻ മനോജ് കുമാർ.  ത്രിവിക്രമൻ ഉണ്ണി എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും ഈ സീരിയലിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് തന്റെ കഥാപാത്രമെന്നും മനോജ് പറയുന്നു.

” ഇന്ദുലേഖ””….തിങ്കൾ മുതൽ വെള്ളി വരെ. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഒരു വില്ലൻ വേഷം ചെയ്യുന്നത്…” ത്രിവിക്രമൻ ഉണ്ണി “….ഈ സീരിയലിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്ന്…

മലയാള സിനിമയിലെ പ്രശസ്തനായ കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർ സർ ആദ്യമായി ഒരു സീരിയലിൽ അഭിനയിക്കുന്നു എന്ന പ്രധാന സവിശേഷതയും ഇതിനുണ്ട്…. നായിക “ഇന്ദുലേഖ”യുടെ അച്ഛനായി.. നല്ല കഥയും മുഹൂർത്തങ്ങളും ഉള്ള ഈ സീരിയൽ നിങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കണം.. ഒപ്പം ” ത്രിവിക്രമൻ” എന്ന കഥാപാത്രത്തെ എനിക്ക് നല്കിയ സൂര്യ ടിവിയ്ക്കും ഗിരീഷേട്ടനും (Gireesh Kumar) നിർമ്മാതാവ് ജിനുവിനും സംവിധായകൻ ജിതേഷിനും നന്ദി….
സർവ്വോപരി എന്നും എൻ്റെ കലായാത്രയിൽ കൂടെയുള്ള നിങ്ങൾ ഓരോരുത്തരോടും നന്ദി.. എന്നും എപ്പോഴും എനിക്കും കുടുംബത്തിനു മേൽ അനുഗ്രഹവർഷം ചൊരിയുന്ന സർവ്വേശ്വരന് മുന്നിൽ നിറഞ്ഞ മനസ്സോടെ കൈകൂപ്പി നമസ്കരിച്ച് കൊണ്ട് നിർത്തുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍