'ബന്ധങ്ങളെല്ലാം ഒരു സൈഡീന്ന് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്, വീട്ടില്‍ പോയാല്‍ കൊള്ളാമെന്നുണ്ട്'; അഭ്യര്‍ത്ഥനയുമായി ആര്യ

ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോവാന്‍ ആഗ്രഹിക്കുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ വീണ നായരുമായി സംസാരിച്ചപ്പോള്‍ ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആര്യ.

“”എല്ലാവരും നല്ല ബന്ധങ്ങളിലാണ് ഇപ്പോള്‍. എന്നാല്‍ ഒരു സൈഡീന്ന് ഇതൊക്കെ പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടില്‍ പോയാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ട്”” എന്നായിരുന്നു ആര്യ വീണയോട് പറഞ്ഞത്. നേരത്തെ ബിഗ് ബോസിനോടും വീട്ടില്‍ പോകണമെന്ന് താരം അഭ്യര്‍ഥിച്ചിരുന്നു. “”ബിഗ് ബോസേ, എന്നെ വീട്ടില്‍ വിട്ടോ, ഞാന്‍ പൊക്കോളാം”” എന്നായിരുന്നു താരം പറഞ്ഞത്.

ഇപ്പോള്‍ നീ പറഞ്ഞ അഭിപ്രായത്തോട് തനിക്കും യോജിപ്പുണ്ടെന്നും ഈ രാത്രി കഴിഞ്ഞാല്‍ നീ തന്നെ ഇത് മാറ്റിപ്പറയുമെന്നുമായിരുന്നു വീണ പിന്നീട് പറഞ്ഞത്. എവിടേക്കെങ്കിലും പോവണമെന്നായിരുന്നു കഴിഞ്ഞ ദിവസം തനിക്കും തോന്നിയിരുന്നുവെന്നും വീണയും പറഞ്ഞിരുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും